കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം .2025 കേരളോത്സവത്തിൽ ക്ലബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരളോത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം 'തൂഫാൻ തദ്ദേശം'
September 28, 2026
‘ഓപ്പറേഷൻ തൂഫാൻ 2.0’
ലഹരിക്കെതിരെ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഒരുമിക്കുന്നു