വിവരാവകാശ ഉദ്യോഗസ്ഥര്
വിവരാവകാശ നിയമം 2005 |
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
|
വിവരാവകാശ ഉദ്യോഗസ്ഥര്
|
പബ്ലിക് ഇന്ഫര്മേഷൻ ഓഫീസർ ആയിഷ റഹ്ഫത്ത് കോയ സി ടി സെക്രട്ടറി ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ചേലേമ്പ്ര പി.ഒ, മലപ്പുറം ജില്ല, 673634 ഫോൺ - 0483 2891104, 9496047803 |
അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷൻ ഓഫീസർ
അഭിലാഷ് ജി ഹെഡ് ക്ലാര്ക്ക് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ചേലേമ്പ്ര പി. ഒ, ഇടിമുഴിക്കൽ, മലപ്പുറം 673634 ഫോൺ - 9496351238 അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടര് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില് സ്റ്റേഷൻ, മലപ്പുറം - 676505 |