കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം .2025 കേരളോത്സവത്തിൽ ക്ലബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരളോത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
ഡാറ്റാ ബാങ്ക്

ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം തയ്യാറാക്കി പ്രാദേശിക നിരീക്ഷണ സമിതി 16-09-2010 ൽ നടന്ന യോഗത്തിൽ അംഗീകരിച്ചതും , മലപ്പുറം ജില്ലാ കലക്ടറുടെ 24-07-2012 ലെ ബി 4-1866111/2010 നമ്പർ  ഉത്തരവ് പ്രകാരം  പുന പരിശോധന നടത്തി അപാകതകൾ പരിഹരിച്ചതുമായ ഡാറ്റാബാങ്ക്