കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം .2025 കേരളോത്സവത്തിൽ ക്ലബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരളോത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
ഇ ടെണ്ടർ - “പുഞ്ചിരി വയോജനങ്ങൾക്ക് പല്ല് സെറ്റ് നൽകൽ ”

October 7, 2026

ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐ സി ഡി എസ് സൂപ്പർവൈസർ നിർവ്വഹണം നടത്തുന്ന “പുഞ്ചിരി വയോജനങ്ങൾക്ക് പല്ല് സെറ്റ് നൽകൽ ” എന്ന പദ്ധതി (Project No 46/2026-27) നടപ്പിലാക്കുന്നതിനു വേണ്ടി താൽപര്യമുളള സ്ഥാപനങ്ങൾ/ഡെന്റൽ ക്ലിനിക്കുകൾ/ഡെന്റൽ ലബോറട്ടറികളിൽ നിന്നും മത്സരാധിഷ്ഠിത ഇടെണ്ടറുകൾ ക്ഷണിച്ചു കൊള്ളുന്നു. എല്ലാ വിധ നികുതികളും ഉൾപ്പെടെയുളള നിരക്കാണ് ഇ ടെണ്ടറിൽ ക്വാട്ട് ചെയ്യേണ്ടത്.


ടെണ്ടർ ഷെഡ്യൂളുകൾ Online ആയി ലഭിക്കുന്നത് : 04/10/2026 ന് രാവിലെ 10.00 മണി മുതൽ
ടെണ്ടർ Online ആയി സ്വീകരിക്കുന്ന ആവസാന തീയ്യതി : 31/10/2026 ന് വൈകീട്ട് 2 മണി വരെ
ടെണ്ടർ തുറക്കുന്ന തീയ്യതി : 02/11/2026 ന് രാവിലെ 11.00 മണിക്ക്

ഇ ടെണ്ടർ - “പുഞ്ചിരി വയോജനങ്ങൾക്ക് പല്ല് സെറ്റ് നൽകൽ ”
  • ഇ ടെണ്ടർ - “പുഞ്ചിരി വയോജനങ്ങൾക്ക് പല്ല് സെറ്റ് നൽകൽ ”