കേരളോത്സവം 2026
October 15, 2026
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
നവംബർ 1 മുതൽ 15 വരെ
രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി
25-10-2026 വൈകിട്ട് 5 മണി വരെ
എല്ലാ മത്സരാർത്ഥികളും 2026-ലെ കേരളോത്സവത്തിനായി പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ശ്രദ്ധിക്കുക: 2025-ലെ കേരളോത്സവത്തിൽ ക്ലബ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ 2026-ലെ കേരളോത്സവത്തിനായി ക്ലബ് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
എല്ലാ മത്സരാർത്ഥികളും ഈ നിർദേശം ശ്രദ്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.
താഴെ പറയുന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്
https://keralotsavam.com/