നിയമവ്യവസ്ഥകൾ
മാലിന്യ സംസ്ക്കരണം കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട് മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ | ||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
|
|
|
|
|
| |||||||
219എൻ | 340 | പൊതു സ്ഥലങ്ങളിലേക്കോ | സ്പോട്ട് ഫൈൻ |
| 5000 രൂപ വരെ പിഴ | സെക്രട്ടറി / അധികാരപ്പെടുത്തിയ | പ്രോസിക്യൂഷൻ | |||||||
219എ |
| കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | സ്പോട്ട് ഫൈൻ |
| 5000 രൂപ വരെ പിഴ | സെക്രട്ടറി / അധികാരപ്പെടുത്തിയ | പ്രോസിക്യൂഷൻ | |||||||
| 335 | കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | സെക്രട്ടറി |
| 5000 രൂപ വരെ പിഴ | സെക്രട്ടറി | പ്രോസിക്യൂഷൻ | |||||||
219എസി | 326സി | മാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത് | സെക്രട്ടറി |
| ആയിരം രൂപയിൽ കുറയാത്തതും | സെക്രട്ടറി | റവന്യൂ റിക്കവറി | |||||||
അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ | ||||||||||||||
|
|
|
|
|
|
|
| |||||||
219എഡി | 326D | യൂസർ ഫീസ് നൽകുന്നതിൽ | സെക്രട്ടറി | ഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ് | പ്രതിമാസം യൂസർ ഫീസിന്റെ | സെക്രട്ടറി | റവന്യൂ റിക്കവറി | |||||||
219ബി | 327 | നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാലിന്യ ഉൽപ്പാദകർക്ക് ഉള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത് | സെക്രട്ടറി |
| ആയിരം രൂപയിൽ കുറയാത്തതും | സെക്രട്ടറി | റവന്യൂ റിക്കവറി | |||||||
219കെ | 337 | ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത് | സെക്രട്ടറി | മലിനജലം ഒഴുക്കി വിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുക | അയ്യായിരം രൂപയിൽ കുറയാത്തതും | സെക്രട്ടറി | റവന്യൂ റിക്കവറി | |||||||
219എച്ച് | 334 | താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത് | പ്രോസിക്യൂഷൻ |
| 10000 രൂപ വരെ പിഴ | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് |
| |||||||