കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം .2025 കേരളോത്സവത്തിൽ ക്ലബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരളോത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
വികസന കാഴ്ചപ്പാട്

ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്‍റെ സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക.