WELCOME TO THE OFFICIAL WEBSITE OF CHELEMBRA GRAMA PANCHAYAT
നിയമവ്യവസ്ഥകൾ

 മാലിന്യ സംസ്ക്കരണം

കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്

മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ


കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾ


കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾ


വകുപ്പ് വിശദാംശം


നടപടി ക്രമം


മറ്റ് നടപടികൾ


പിഴ / ശിക്ഷ


പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി


പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി

219എൻ

340

പൊതു സ്ഥലങ്ങളിലേക്കോ
സ്വകാര്യ സ്ഥലങ്ങളിലേക്കോ
മാലിന്യം വലിച്ചെറിയുന്നത്

സ്പോട്ട് ഫൈൻ

 

5000 രൂപ വരെ പിഴ

സെക്രട്ടറി / അധികാരപ്പെടുത്തിയ
ഉദ്യോഗസ്ഥൻ

പ്രോസിക്യൂഷൻ

219എ

 

കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്

സ്പോട്ട് ഫൈൻ

 

5000 രൂപ വരെ പിഴ

സെക്രട്ടറി / അധികാരപ്പെടുത്തിയ
ഉദ്യോഗസ്ഥൻ

പ്രോസിക്യൂഷൻ

 

335

കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്

സെക്രട്ടറി
കുറാരോപിതനെ കേട്ട്
പിഴ ചുമത്തൽ

 

5000 രൂപ വരെ പിഴ

സെക്രട്ടറി

പ്രോസിക്യൂഷൻ

219എസി

326സി

മാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത്

സെക്രട്ടറി
കുറാരോപിതനെ കേട്ട്
പിഴ ചുമത്തൽ

 

ആയിരം രൂപയിൽ കുറയാത്തതും
പതിനായിരം രൂപയിൽ കവിയാത്തതുമായ
പിഴ

സെക്രട്ടറി

റവന്യൂ റിക്കവറി

അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ


കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾ


കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾ


വകുപ്പ് വിശദാംശം


നടപടി ക്രമം


മറ്റ് നടപടികൾ


പിഴ / ശിക്ഷ


പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി


പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി

219എഡി

326D

യൂസർ ഫീസ് നൽകുന്നതിൽ
വീഴ്ച വരുത്തുന്നത്

സെക്രട്ടറി
വീഴ്ചവരുത്തിയ വ്യക്തിയെ
കേട്ട് പിഴ ചുമത്തൽ

ഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ്

പ്രതിമാസം യൂസർ ഫീസിന്റെ
50%

സെക്രട്ടറി

റവന്യൂ റിക്കവറി

219ബി

327

നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാലിന്യ ഉൽപ്പാദകർക്ക് ഉള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത്

സെക്രട്ടറി
കുറ്റാരോപിതനെ കേട്ട്
പിഴ ചുമത്തൽ

 

ആയിരം രൂപയിൽ കുറയാത്തതും
പതിനായിരം രൂപയിൽ കവിയാത്തതുമായ
പിഴ

സെക്രട്ടറി

റവന്യൂ റിക്കവറി

219കെ

337

ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്

സെക്രട്ടറി
കുറ്റാരോപിതനെ കേട്ട്
പിഴ ചുമത്തൽ

മലിനജലം ഒഴുക്കി വിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുക

അയ്യായിരം രൂപയിൽ കുറയാത്തതും
അൻപതിനായിരം രൂപയിൽ
കവിയാത്തതുമായ പിഴ

സെക്രട്ടറി

റവന്യൂ റിക്കവറി

219എച്ച്

334

താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത്

പ്രോസിക്യൂഷൻ

 

10000 രൂപ വരെ പിഴ

ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്