പുല്ലിപ്പുഴ

ചേലേമ്പ്ര പഞ്ചായത്തിലെ 19 ാം വാർഡിലെ പുല്ലിപ്പറമ്പ് ഭാഗത്ത് കൂടെ ഒഴുകുന്ന പുഴയാണ് പുല്ലിപ്പുഴ. കടലുണ്ടിപ്പുഴയുടെ കൈവഴിയായ കനോലി കനാലും ചാലിയാറിന്റെ കൈവഴിയായ വടക്കുമ്പാട് പുഴയും സംഗമിച്ചുണ്ടാവുന്നതാണ് കോഴിക്കോട്മലപ്പുറം ജില്ലകളുടെ അതിര്‍ത്തി. പങ്കിടുന്ന പുല്ലിപ്പുഴ അപൂര്‍വയിനം സസ്യങ്ങളുടെയും കണ്ടല്‍ച്ചെടികളുടെയും കേന്ദ്രംവിനോദസഞ്ചാരസാധ്യതയുമായി പുല്ലിപ്പുഴ 

പുല്ലിപ്പുഴ