കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം .2025 കേരളോത്സവത്തിൽ ക്ലബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരളോത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
പുല്ലിപ്പുഴ

ചേലേമ്പ്ര പഞ്ചായത്തിലെ 19 ാം വാർഡിലെ പുല്ലിപ്പറമ്പ് ഭാഗത്ത് കൂടെ ഒഴുകുന്ന പുഴയാണ് പുല്ലിപ്പുഴ. കടലുണ്ടിപ്പുഴയുടെ കൈവഴിയായ കനോലി കനാലും ചാലിയാറിന്റെ കൈവഴിയായ വടക്കുമ്പാട് പുഴയും സംഗമിച്ചുണ്ടാവുന്നതാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി. പങ്കിടുന്ന പുല്ലിപ്പുഴ അപൂര്‍വയിനം സസ്യങ്ങളുടെയും കണ്ടല്‍ച്ചെടികളുടെയും കേന്ദ്രം; വിനോദസഞ്ചാരസാധ്യതയുമായി പുല്ലിപ്പുഴ 

Pullippuzha