ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
അറിയിപ്പ് - ലൈസൻസ്ഡ് ഇലക്ട്രീഷ്യൻ

June 8, 2026

ചേലേമ്പ്ര പഞ്ചായത്തിലെ സ്ട്രീറ്റ് ലെറ്റ് റിപ്പയർ ചെയ്യുന്നതിന് ലൈസൻസ്ഡ് ഇലക്ട്രീഷ്യൻഷ്യൻമാരെ നിയമിക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ അപേക്ഷയും അനുബന്ധരേഖകളും സഹിതം 08/07/2026 ന് ഉച്ചയക്ക് 2 മണിക്ക് പഞ്ചായത്താഫീസിൽ ഹാജരാകേണ്ടതാണ്.
യോഗ്യതകൾ
• വിദ്യാഭ്യാസ യോഗ്യത - KSEB അംഗീകൃത ലൈസൻസ്
• പ്രായം- 60 വയസ്സിന് താഴെ

ലൈസൻസ്ഡ് ഇലക്ട്രീഷ്യൻ