വാട്സാപ്പിൽ ഒറ്റ മെസേജ്, ഒരു പടം ; 2500 രൂപ...

മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം..പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം , വീഡിയോ എന്നിവ പകർത്തി വാട്ട്സ്അപ്പില്‍ അയക്കുന്നവർക്ക്  പരാതി പരിശോധിച്ച് പാരിതോഷികം നല്കും . അയക്കേണ്ട വാട്ട്സ്അപ്പ് നം 9446700800