കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം .2025 കേരളോത്സവത്തിൽ ക്ലബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരളോത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
വിവരാവകാശ ഉദ്യോഗസ്ഥര്‍

വിവരാവകാശ നിയമം 2005

 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

 

വിവരാവകാശ ഉദ്യോഗസ്ഥര്‍

 

 

പബ്ലിക് ഇന്‍ഫര്‍മേഷൻ ഓഫീസർ

ആയിഷ റഹ്ഫത്ത് കോയ സി ടി

സെക്രട്ടറി

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്

ചേലേമ്പ്ര പി.ഒ, മലപ്പുറം ജില്ല, 673634

ഫോൺ - 0483 2891104, 9496047803

 

അസിസ്റ്റന്‍റ്  പബ്ലിക് ഇന്‍ഫര്‍മേഷൻ ഓഫീസർ

 

അഭിലാഷ്  ജി

ഹെഡ് ക്ലാര്‍ക്ക്

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്

ചേലേമ്പ്ര പി. ഒ, ഇടിമുഴിക്കൽ, മലപ്പുറം 673634

ഫോൺ - 9496351238

അപ്പലേറ്റ് അതോറിറ്റി

 

 

അസിസ്റ്റ‍ന്‍റ് ഡയറക്ടര്‍

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷൻ, മലപ്പുറം - 676505