ഡാറ്റാ ബാങ്ക്
ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം തയ്യാറാക്കി പ്രാദേശിക നിരീക്ഷണ സമിതി 16-09-2010 ൽ നടന്ന യോഗത്തിൽ അംഗീകരിച്ചതും , മലപ്പുറം ജില്ലാ കലക്ടറുടെ 24-07-2012 ലെ ബി 4-1866111/2010 നമ്പർ ഉത്തരവ് പ്രകാരം പുന പരിശോധന നടത്തി അപാകതകൾ പരിഹരിച്ചതുമായ ഡാറ്റാബാങ്ക്