കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം .2025 കേരളോത്സവത്തിൽ ക്ലബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരളോത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
ഇ-ടെണ്ടര്‍ നോട്ടീസ് -സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ

October 7, 2026

ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സെക്രട്ടറി നിർവ്വഹണം നടത്തുന്ന ചുവടെ പറയുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനു വേണ്ടി സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത ഇടെണ്ടറുകൾ ക്ഷണിച്ചു കൊള്ളുന്നു. എല്ലാ വിധ നികുതികളും ഉൾപ്പെടെയുളള നിരക്കാണ് ഇ ടെണ്ടറിൽ ക്വാട്ട് ചെയ്യേണ്ടത്.
ടെണ്ടർ ഷെഡ്യൂളുകൾ Online ആയി ലഭിക്കുന്നത് : 07/10/2026 ന് രാവിലെ 10.00 മണി മുതൽ
ടെണ്ടർ Online ആയി സ്വീകരിക്കുന്ന ആവസാന തീയ്യതി : 27/10/2026 ന് വൈകീട്ട് 5 മണി വരെ
തപാൽ മുഖേന ലഭിക്കേണ്ട അവസാന തീയ്യതി : 28/10/2026 ന് ഉച്ചയ്ക്ക് 2 മണി വരെ
ടെണ്ടർ തുറക്കുന്ന തീയ്യതി : 29/10/2026 ന് രാവിലെ 11.30 മണിക്ക്
ക്രമ നം പ്രൊജക്റ്റ് നമ്പർ പ്രൊജക്റ്റ് പേര് ഫണ്ട്
1 106 വാർഡ് 20 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 492106
2 122 വാർഡ് 14 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 100000
3 158 വാർഡ് 19 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 200000
4 161 വാർഡ് 12 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 200000
5 163 വാർഡ് 9 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 200000
6 165 വാർഡ് 17 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 200000
7 167 വാർഡ് 21 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 200000
8 169 വാർഡ് 13ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 200000
9 171 വാർഡ് 7 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 300000
10 178 വാർഡ് 2 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 300000
11 180 വാർഡ് 6 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 150000
12 186 വാർഡ് 18 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 50000
13 188 വാർഡ് 1 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 300000
14 201 വാർഡ് 16 ൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ Own Fund - 60000

ആകെ അടങ്കൽ തുക - 2952106/-
ടെണ്ടർ ഫീ - 4,428/- + GST 18%
നിരത ദ്രവ്യം - 29521/-